ബക്രീദ് നമസ്കാരത്തിനെതിരായ ഹർജി തള്ളി മദ്രാസ്‌ ഹൈക്കോടതി

ബക്രീദ് നമസ്കാരത്തിനെതിരായ ഹർജി തള്ളി മദ്രാസ്‌ ഹൈക്കോടതി. തമിഴ്നാട് മധുരയിൽ ആണ് സംഭവം. ഇന്ത്യ മതേതര രാജ്യമാണെന്നും അര മണിക്കൂർ നമസ്കരിച്ചാൽ എന്ത് സംഭവിക്കുമെന്നും കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. മധുരയിൽ മുരുക ക്ഷേത്രത്തോടു ചേർന്നിരിക്കുന്ന തിരുപറകുന്ദ്രം ദർഗയിലെ നമസ്കാരം തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാമലിംഗയെന്നയാള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

also read;തിരുവനന്തപുരത്ത് വീടിനുള്ളില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News