അനുകരണങ്ങളുടെ ആധിപത്യം കുട്ടികളിൽ അടിച്ചേൽപ്പിക്കരുത്, അവരെ മാനവികതയുള്ള മനുഷ്യരാക്കാനാണ് ശ്രമിക്കേണ്ടത്; ഗോപിനാഥ് മുതുകാട്

മക്കളെ മാനവികതയുള്ള മനുഷ്യരാക്കാനാണ് മാതാപിതാക്കൾ ശ്രമിക്കേണ്ടതെന്ന് പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട്. അനുകരണങ്ങളുടെ ആധിപത്യം കുട്ടികളിൽ അടിച്ചേൽപ്പിക്കരുതെന്നും മുതുകാട് ആവശ്യപ്പെട്ടു. മുംബൈയിൽ അംബർനാഥ് എസ് എൻ ഡി പി യോഗം രജത ജൂബിലി ആഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ സീരിയൽ നടൻ രാജീവ് പരമേശ്വരൻ വിശിഷ്ടാതിഥിയായിരുന്നു.

ALSO READ: എന്നെ ഇത്രയും കാലം വളര്‍ത്തിക്കൊണ്ടു വന്ന വ്യക്തിയാണ്, മോശം പറയാൻ എനിക്ക് കഴിയില്ല; ഗോപി സുന്ദറിനെ കുറിച്ച് വീണ്ടും അഭയ ഹിരണ്മയി

മനുഷ്യസ്നേഹം കൊണ്ട് മാജിക് കാണിക്കുന്ന വ്യക്തിയാണ് ഗോപിനാഥ്‌ മുതുകാട്. മാജിക് അവസാനിപ്പിച്ചുകൊണ്ട് മുതുകാട് തുടങ്ങിവെച്ച മാജിക് പ്ലാനറ്റ് ഭിന്നശേഷിക്കാരായ നിരവധി കുട്ടികളുടെ അതിജീവനത്തിനാണ് സഹായമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News