മഹാകവി പന്തളം കേരളവര്‍മ്മ കവിതാ പുരസ്‌കാരം കെ. രാജഗോപാലിന്

ഈ വര്‍ഷത്തെ മഹാകവി പന്തളം കേരളവര്‍മ്മ സ്മാരക കവിതാ പുരസ്‌കാരം കെ.രാജഗോപാലിന്റെ ‘പതികാലം’ എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു.

Also Read: വിവരാവകാശ ഭേദഗതി; കേന്ദ്ര സര്‍ക്കാര്‍ നിയമത്തിന്റെ പല്ലും നഖവും പിഴുതു കളഞ്ഞു: മുഖ്യമന്ത്രി

25000 (ഇരൂപത്തി അയ്യായിരം) രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഫെബ്രുവരി നാലിന് വൈകിട്ട് പന്തളത്തു വച്ചു നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സ്മാരക സമിതി അദ്ധ്യക്ഷന്‍ ഡോ. കെ. എസ്. രവികുമാര്‍ പുരസ്‌കാരം സമ്മാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News