ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല പ്രഥമ കലോത്സവം; മഹാരാജാസ് പഠനകേന്ദ്രം മുന്നിൽ

ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല പ്രഥമ കലോത്സവത്തിലെ 35 മത്സര ഇനങ്ങളിൽ എറണാകുളം മഹാരാജാസ് പഠനകേന്ദ്രം മുന്നിൽ.62 പോയിന്റുകളുമായിട്ടാണ് മഹാരാജാസ് പഠനകേന്ദ്രം മുന്നിലുള്ളത്.രണ്ടാം സ്ഥാനത്ത് എം എസ്എം കോളേജ് കായംകുളം പഠനകേന്ദ്രം ആണ്.31 പോയിന്റുകളുമായിട്ടാണ് എം എസ്എം കോളേജ് കായംകുളം പഠനകേന്ദ്രം രണ്ടാമത്.

ALSO READ: മുടക്കുമുതൽ 1.30 കോടി; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരുങ്ങുന്നത് ഭൂഗർഭ സഞ്ചാരപാത

ഗവൺമെന്റ് .കോളേജ്, മലപ്പുറം പഠനകേന്ദ്രം ആണ് മൂന്നാം സ്ഥാനം. 26 പോയിന്റുകളാണ് ലഭിച്ചിരിക്കുന്നത്.നാലാം സ്ഥാനത്തുള്ളത് കൊല്ലം ടികെഎം ആർട്ട്സ് കോളേജ് ആണ് 24 പോയിന്റുകളാണ് ടികെഎം കോളേജിന്. അഞ്ചാം സ്ഥാനത്തുള്ളത് മാർഇവാനിയോസ് കോളേജ്, പഠനകേന്ദ്രം ആണ്. 23 പോയിന്റുകളാണ് ലഭിച്ചിരിക്കുന്നത്.

ALSO READ: ‘മനസാ വാചാ’ പ്രേക്ഷകപ്രീതി നേടുന്നു; ചിത്രത്തിലെ ‘കഥ പറയും’ ഗാനം പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News