മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി പാർട്ടികൾ

MAHARASHTRA ELECTION

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർത്ഥികളെ ശിവസേനയും  മഹാരാഷ്ട്ര നവനിർമ്മാണ സേനയും പ്രഖ്യാപിച്ചു .45 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇരു പാർട്ടികളും പ്രഖ്യാപിച്ചിരിക്കുന്നത്.

ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഏകനാഥ് ഷിൻഡെ കോപ്രി-പച്ച്പഖാഡി മണ്ഡലത്തിൽ മത്സരിക്കും.രാജ് താക്കറെയുടെ മകൻ അമിത് താക്കറെക്കെതിരെ സദാ സർവങ്കർ മാഹിമിൽ നിന്നും ജനവിധി തേടും.

ALSO READ; മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി പാർട്ടികൾ

രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാ സേനയും 45 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് രാജ് താക്കറെ പ്രഖ്യാപിച്ചിരുന്നു.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തെ എംഎൻഎസ് പിന്തുണച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News