മഹാരാഷ്ട്ര മുന്‍ മന്ത്രിയെ വെടിവെച്ച് കൊന്നു

baba-sidhique

മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി (അജിത് പവാര്‍) നേതാവുമായ ബാബ സിദ്ദിഖിയെ ഒരു സംഘം വെടിവെച്ച് കൊന്നു. മുംബൈയിലെ ബാന്ദ്രയിലായിരുന്നു സംഭവം. ഉടനെ ആശുപത്രിയിലെത്തിച്ചിരുന്നു.

Also Read: അധ്യാപകനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രഫസർ ജി എൻ സായിബാബ അന്തരിച്ചു

ആശുപത്രിയില്‍ എത്തിക്കുമ്പോ അദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നു. ഇന്ന് വൈകിട്ട് അദ്ദേഹത്തിന്റെ മകന്‍ സീഷന്റെ ഓഫീസില്‍ വെച്ചായിരുന്നു സംഭവം. മൂന്ന് തവണയാണ് വെടിയുതിര്‍ത്തത്.

ബാന്ദ്ര ഈസ്റ്റില്‍ നിന്നുള്ള എംഎല്‍എയാണ്. ലൈലാവതി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News