ക്രൈസ്തവസമൂഹത്തിനെതിരെ അതിക്രമങ്ങൾ; പ്രതിഷേധ ധർണയെ അവഗണിച്ച് മഹാരാഷ്ട്ര സർക്കാർ

ക്രൈസ്തവസമൂഹത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് മുംബൈയിൽ നടന്ന ധർണയെ അവഗണിച്ച് മഹാരാഷ്ട്ര സർക്കാർ. സമസ്ത ക്രിസ്തീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ധർണയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധം ആളിക്കത്തുകയായിരുന്നു. മലയാളികൾ അടക്കം പതിനായിരങ്ങൾ അണി നിരന്ന ധർണക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർഗാന്ധിയും പങ്കെടുത്തു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News