മലപ്പുറം താനൂരിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ ആക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നതായി പരാതി. ജ്വല്ലറികളിലേക്ക് വിതരണം ചെയ്യാനെത്തിച്ച സ്വർണ്ണമാണ് കവർന്നത്.2 കിലോഗ്രാം സ്വര്‍ണവും 43 ഗ്രാം സ്വർണ്ണ കട്ടിയുമാണ് നഷ്ടപ്പെട്ടത്.
ALSO READ: ‘ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു’; ഉമ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ ദുല്‍ഖര്‍
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഭരണ നിർമ്മാണ ശാലയിൽ നിന്നുള്ള സ്വർണ്ണമാണ് കവർന്നത് . സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
ALSO READ: സൗന്ദര്യം നിലനിർത്താൻ ഉരുളക്കിഴങ്ങ് ബെസ്റ്റാ; അറിയാം ഗുണങ്ങൾ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here