പ്രതിനിധികളെ മൂന്നാം നിലയിൽ നിന്ന് ചാടിച്ച് മഹാരാഷ്ട്ര സ്പീക്കറുടെ പ്രതിഷേധം; വെട്ടിലായി എൻഡിഎ

Maharashtra

മഹാരാഷ്ട്ര സ്‌പീക്കറുടെ എടുത്തുചാട്ടത്തിൽ വെട്ടിലായി എൻ ഡി എ സർക്കാർ. അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്വന്തം പ്രതിനിധികൾ സെക്രട്ടറിയേറ്റിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി നടത്തിയ പ്രതിഷേധം മഹായുതി സഖ്യത്തിനും തലവേദനയാകും. മറാഠ, ഒബിസി വിഭാഗങ്ങൾക്ക് പുറകെയാണ് സംവരണ പ്രശ്നത്തിൽ പുതിയ വാദങ്ങളുമായി ആദിവാസികളും രംഗത്തെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News