മഅ്ദനി യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പിഡിപി  ചെയർമാൻ അബ്‌ദുൾ നാസർ മഅ്ദനി യെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ന്യൂറോളജിസ്റ്റ് ഡോക്ടർ അബ്ദുൽ സലാമാണ്‌ പരിശോധന നടത്തുന്നത്. മഅദനിയെ എംആർഐ സ്കാനിങ്ങിനു വിധേയനാക്കി.

ALSO READ: ക്യാൻസറിനു കാരണമായേക്കാവുന്ന ഭക്ഷണങ്ങൾ; മാറ്റാം അനാരോഗ്യമായ ജീവിത ശൈലി

സ്ട്രോക്, ക്രിയാറ്റിൻ അളവിൽ വ്യതിയാനം എന്നിവ മൂലം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യത്തിലായിരുന്നു മഅദനിയെ ചികിത്സയ്ക്കായി എത്തിച്ചത്. സ്കാനിങ്ങിൽ തലച്ചോറിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News