മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി

മഅ്ദനിക്ക്‌ കേരളത്തിലേക്ക് പോകാൻ അനുമതി നൽകി സുപ്രീംകോടതി. കേരളത്തിലേക്ക് സ്ഥിരമായി പോകാൻ ആണ് അനുമതി. സ്വന്തം നാടായ കൊല്ലത്ത് മഅദനിക്ക്‌ തങ്ങാം. 15 ദിവസത്തിനൊരിക്കൽ കൊല്ലം പോലീസിൽ റിപ്പോർട്ട് ചെയ്യണം എന്നതാണ് വ്യവസ്ഥ.

ALSO READ: കൊല്ലം പരവൂരിൽ കാർ കടലിൽ മുങ്ങിത്താണു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News