അവയവക്കടത്ത്: പ്രധാന ഏജൻ്റ് പ്രതാപൻ എന്നറിയപ്പെടുന്ന ബല്ലം രാം പ്രസാദ് കൊണ്ട പിടിയിൽ, ഇരകളെ ആകർഷിച്ചത് നവമാധ്യമങ്ങളിലൂടെ

ARREST

അവയവക്കടത്ത് കേസിലെ പ്രധാന ഏജൻ്റ്  പ്രതാപൻ എന്നറിയപ്പെടുന്ന ബല്ലം രാം പ്രസാദ് കൊണ്ട പിടിയിൽ. ഇയാൾ നിരവധി പേരെ കടത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയവാഡ സ്വദേശിയായ ബൽറാം നവമാധ്യമങ്ങളിലൂടെയാണ് ഇരകളെ ആകർഷിച്ചിരുന്നത്. ഇയാളാണ് തട്ടിപ്പിലെ പ്രധാന ഇടനിലക്കാരനെന്നാണ്‌ കണ്ടെത്തൽ.

ALSO READ: ‘മൂകാംബികയിൽ വച്ച് വിവാഹം, 12 വർഷത്തെ ദാമ്പത്യം, പക്ഷെ പിരിയേണ്ടി വന്നു’, ഇപ്പോൾ ഡേറ്റിങ്ങിൽ; ആരാധകർക്ക് മുൻപിൽ വെളിപ്പെടുത്തലുമായി ദിവ്യ പിള്ള

സ്വകാര്യ ഗ്രൂപ്പുകളിലൂടെയാണ് ഇവർ പരസ്യം നൽകിയിരുന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇരകളാക്കപ്പെട്ടവരിൽ ഷെമീർ മാത്രമാണ് മലയാളിയെന്നും പോലീസ് വ്യക്തമാക്കുന്നു.

ALSO READ: ‘ധ്യാനത്തിൽ ഇരുന്നുകൊണ്ട് മോദി എക്‌സിൽ പോസ്റ്റിടുന്നു, ആധുനിക സാങ്കേതിക വിദ്യയുടെ വളർച്ച കൊണ്ടാകാം’, മോദിയെ പരിഹസിച്ച് ഡോ.ജോൺബ്രിട്ടാസ് എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News