കേന്ദ്ര കമ്മറ്റി യോഗത്തിലെ മുഖ്യ അജണ്ട 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്; സീതാറാം യെച്ചൂരി

കേന്ദ്ര കമ്മറ്റി യോഗത്തിലെ മുഖ്യ അജണ്ട 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെലങ്കാന ഉള്‍പ്പെടെ എല്ലാ സംസ്ഥാങ്ങളിലും ചര്‍ച്ച നടക്കുന്നുണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

Also Read: പലസ്തീൻ അനുകൂല പ്രകടനങ്ങളെ സിപിഐഎം സ്വാഗതം ചെയ്യുന്നു; എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യ മുന്നണിയെ ശക്തമാക്കുകയാണ് ലക്ഷ്യം. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഇന്ത്യ മുന്നണി ശക്തമാകണം. ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതിയില്‍ ഭാഗമാകേണ്ട സാഹചര്യമില്ലെന്ന് യെച്ചൂരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration