മണിപ്പൂരിൽ മുഖ്യമന്ത്രി ബീരേന്‍ സിംഗിന്റെ ബംഗ്ലാവിന് സമീപം തീപിടിത്തം; വീഡിയോ പുറത്തുവിട്ട് ദേശീയ മാധ്യമങ്ങൾ

മണിപ്പൂരിൽ മുഖ്യമന്ത്രി ബീരേന്‍ സിംഗിന്റെ ബംഗ്ലാവിന് സമീപം തീപിടിത്തം. ഒഴിഞ്ഞു കിടക്കുന്ന ബിൽഡിങ്ങിനാണ് തീപിടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. തീപിടിത്തം ഉണ്ടായ കെട്ടിടത്തിന് സമീപത്ത് കുക്കി വിഭാഗത്തിന്റെ ഒരു കമ്മ്യൂണിറ്റി ഹാൾ സ്ഥിതി ചെയ്യുന്നുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ALSO READ: ‘കേരള ബ്രാൻഡിങിന്റെ ഭാഗമായുള്ള ആദ്യ ഷോ അമേരിക്കയിൽ’, തനതു കലകളും സംസ്‌കാരവും പ്രദർശിപ്പിക്കും: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here