‘നദിയിൽ നാല് ലോഹ ഭാഗങ്ങൾ കണ്ടെത്തി, പരിശോധന രാത്രിയിലും തുടരും’: റിട്ട. മേജർ ജനറൽ, എം ഇന്ദ്രബാലൻ

നദിയിൽ നാല് ലോഹ ഭാഗങ്ങൾ കണ്ടെത്തിയതായി റിട്ട. മേജർ ജനറൽ എം ഇന്ദ്രബാലൻ. ക്യാബിൻ ട്രക്കിൽ നിന്ന് വേർപെടാൻ സാധ്യതയില്ല. ഡ്രോൺ പരിശോധന രാത്രിയിലും തുടരും. ഒൻപത് മീറ്റർ ആഴത്തിലാണ് ഒരു സിഗ്നൽ കണ്ടെത്തിയതെന്നും എം ഇന്ദ്രബാലൻ പറഞ്ഞു. ഡീപ്ഡൈവിംഗ് ഏറെ സങ്കീർണമാണ്. പുഴയിലെ അടിയൊഴുക്ക് ശക്തമാണ്. താടിയും ലോറിയും വേർപെട്ടു. ലോറി മണ്ണിനടിയിൽ ഉറച്ച നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: നീറ്റ് പരീക്ഷ; പുതുക്കിയ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News