സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് മാറ്റം

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് മാറ്റം. കെഎസ്ഇബി സി എം ഡി ആയിരുന്ന രാജന്‍ ഖോബ്രഗഡെ ആരോഗ്യ വകുപ്പ് ചീഫ് സെക്രട്ടറിയാകും. വ്യവസായ വകുപ്പ് സെക്രട്ടറിയായിരുന്ന ബിജു പ്രഭാകര്‍ പുതിയ കെഎസ്ഇബി സിഎംഡിയാകും.

ALSO READ:ദില്ലിയില്‍ വീണ്ടും ബോംബ് ഭീഷണി; സംശയാസ്പദമായി ഒന്നും കണ്ടെടുത്തില്ല

ആരോഗ്യ വകുപ്പ് സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷാണ് പുതിയ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. തൊഴില്‍ വകുപ്പ് സെക്രട്ടറി ഡോക്ടര്‍ കെ വാസുകിക്ക് നോര്‍ക്കയുടെ അധിക ചുമതല കൂടി നല്‍കി.

ALSO READ:കൂത്താട്ടുകുളത്ത് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News