മകരവിളക്ക് മഹോത്സവം; ശനിയാഴ്ച ശബരിമലയില്‍ ദര്‍ശനം നടത്തിയത് 32,751 തീര്‍ഥാടകര്‍

മകരവിളക്ക് മഹോത്സവത്തിനായി നട തുറന്ന ഇന്നലെ ശബരിമലയില്‍ പതിനെട്ടാംപടി ചവിട്ടി ദര്‍ശനം നടത്തിയത് 32,751 തീര്‍ഥാടകര്‍. അവധി ദിവസമായതിനാല്‍ വലിയ തിരക്കാണ് ഇന്നും പ്രതീക്ഷിക്കുന്നത്.

READ ALSO:പുതുവർഷ ആഘോഷം; തിരുവനന്തപുരത്ത് സുരക്ഷ വർധിപ്പിച്ച് പൊലീസ്

നിത്യപൂജകള്‍ ഇന്ന് നിര്‍മ്മാല്യത്തിന് ശേഷം ആരംഭിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ മകരവിളക്ക് തീര്‍ഥാടനകാലത്ത് വെര്‍ച്വല്‍ ക്യൂ വഴിയുള്ള ബുക്കിംഗ് 80,000മായി കുറച്ചിരുന്നു. 10,000മാണ് സ്പോട്ട് ബുക്കിംഗ്.

READ ALSO:അയോധ്യ വിഷയം; കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News