രുചികരമായ മാമ്പഴം ഇഡലി തയ്യാറാക്കാം

പഴുത്ത മാമ്പഴം കൊണ്ട് രുചികരമായ ഇഡ്ഡലി ഉണ്ടാക്കിയാലോ, അതും നല്ല ആവിയിൽ വേവിച്ചെടുത്ത സോഫ്റ്റ് ഇഡ്ഡലി.കുട്ടികൾക്കും ഇത് ഏറെ ഇഷ്ടപെടുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് ആകും.ഇതിനായി ഇഡ്‌ലി മാവ്, പഴുത്ത മാമ്പഴം അരച്ചത്, പഞ്ചസാര തേങ്ങ ചിരകിയത് , ഏലക്കാപ്പൊടി,ഒരു നുള്ളു ഉപ്പ് ,  എന്നിവ എടുക്കുക.

ALSO READ: ഡാർക്ക് ചോക്ലേറ്റ് ചില്ലറക്കാരനല്ല; സ്ഥിരമായി ഉപയോഗിച്ചാൽ ഗുണങ്ങളിങ്ങനെ…

ഒരു പാത്രത്തിൽ ഇഡ്ഡലി മാവ്, മാമ്പഴം പഞ്ചസാര, തേങ്ങ അരച്ചത്, ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവ ചേർക്കുക. എല്ലാ ചേരുവകളും നന്നായി യോജിപ്പിക്കുന്നതു വരെ ഇളക്കുക. ഇഡ്ഡലി പാത്രത്തിൽ എണ്ണപുരട്ടി .ഈ ഇഡ്ഡലി മാവ് ഒഴിക്കുക . പാകമാകുന്നതുവരെ വേവിക്കുക.ശേഷം ഓഫ് ചെയ്ത് ഇഡ്ഡലി നല്ല ചൂട് മാറിയ ശേഷം പാത്രത്തിലേക്ക് ഇളക്കി ഇടുക. തേങ്ങ ചട്ണിയോ തേനോ ചേർത്ത് കഴിക്കാം.

ALSO READ: ‘ജീവിതത്തിൽ ഒരു പുസ്തകവും കൈ കൊണ്ട് തൊടാത്ത ഒരാൾ ഭരണഘടന കയ്യിലെടുത്തെങ്കിൽ, ആരോ അയാളെ ആ പുസ്തകം കാണിച്ച് ഭയപ്പെടുത്തിയിട്ടുണ്ട്’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News