കടുത്ത വരൾച്ചയും കുടിവെള്ള ക്ഷാമവും കണക്കിലെടുത്ത് ജില്ല കലക്ടറുടെ നിർദ്ദേശപ്രകാരം മലമ്പുഴ അണക്കെട്ടിൽ നിന്ന് പുഴയിലേക്ക് നാളെ (മെയ് 10) രാവിലെ 10 മണി മുതൽ 5 ദിവസത്തേക്ക് നിയന്ത്രിത അളവിൽ വെള്ളം തുറന്ന് വിടുമെന്നും ആയത് ജലസേചനത്തിനൊ ഇതര ആവശ്യങ്ങൾക്കൊ ഉപയോഗിക്കരുതെന്നും ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ALSO READ: പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും; എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ സമരം പിൻവലിച്ചു
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here