മലമ്പുഴയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ വി ശിവരാമന്‍ അന്തരിച്ചു

മലമ്പുഴയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ വി ശിവരാമന്‍ (74) അന്തരിച്ചു. ദീര്‍ഘകാലം മലമ്പുഴ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു.

Also Read; ഉത്രാടദിനത്തിൽ കനേഡിയൻ യുവതിക്ക് താലിചാർത്തി പാലക്കാടുകാരൻ

മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സിപിഐഎം മലമ്പുഴ ലോക്കല്‍ കമ്മറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News