മലപ്പുറത്ത് സ്വകാര്യ ബസ് മരത്തിലിടിച്ച് അപകടം; 14 പേർക്ക് പരുക്ക്

മലപ്പുറം പാണ്ടിക്കാട് വിയാത്രപ്പടിയിൽ സ്വകാര്യ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 14 പേർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. അപകടം നടന്ന പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നു. ബസ് ബ്രേക്കിട്ടപ്പോൾ സൈഡിലേക്ക് തെന്നിമാറിയാണ് അപകടമുണ്ടായത് എന്നാണ് നിഗമനം.

Also Read: കൊച്ചി പി ആൻഡ്‌ ടി കോളനി നിവാസികൾ ഇനി പുതുപുത്തൻ ഫ്‌ളാറ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News