മലപ്പുറത്ത് സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു; 24 വിദ്യാർത്ഥികൾക്ക് പരുക്ക്

മലപ്പുറത്ത് സ്‌കൂൾ ബസ് അപകടത്തിൽ പെട്ടു. അപകടത്തിൽ 24 ഓളം വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. മരവട്ടം ഗ്രെയ്‌സ് വാലി പബ്ലിക് സ്‌കൂൾ ബസ് ആണ് അപകടത്തിൽ പെട്ടത്. പാങ്ങ് കടുങ്ങാമുടിയിൽ വെച്ചായിരുന്നു അപകടം. ആരുടേയും പരുക്ക് ഗുരുതരമല്ല.

Also read:റെക്കോര്‍ഡ് വില്‍പ്പന; ഇലക്ട്രിക് വാഹന വിപണിയില്‍ അമേരിക്കയില്‍ വന്‍ കുതിച്ചുച്ചാട്ടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News