മലപ്പുറത്ത് തെരുവുനായ ആക്രമണം; പത്തോളം പേർക്ക് കടിയേറ്റു

STRAY DOGS

മലപ്പുറം താനൂരിൽ തെരുവുനായുടെ ആക്രമണം. നന്നംമ്പ്രയിൽ  പത്തോളം പേർക്ക് തെരുവുനായുടെ  കടിയേറ്റു. സ്കൂളിൽ പോകുന്ന കുട്ടികളെ ഉൾപ്പെടെയാണ് തെരുവുനായ ആക്രമിച്ചത്.

ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സഭവം. തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration