മലപ്പുറം നവവരന്റെ തിരോധാനം ; വിഷ്ണുജിത്തിന്റെ ഫോൺ ഓൺ ആയി,ഫോൺ എടുത്തത് സുഹൃത്ത് ശരത്

Vishnujith Missing Malappuram

മലപ്പുറത്തു നിന്നും കാണാതായ നവവരൻ വിഷ്ണുജിത്തിന്റെ ഫോൺ ഓണായി. ഊട്ടിയിലെ കൂനൂരിൽ ആണ് ലൊക്കേഷൻ കാണിച്ചത്. വീട്ടുകാർ വിളിച്ചപ്പോഴാണ് ഫോൺ ഓൺ ആയതും കോൾ പോയതും. ഫോൺ എടുത്തത് സുഹൃത്ത് ശരത്ത് ആയിരുന്നു. ശരത്തിന്റെ പക്കൽ നിന്നുമാണ് ഒരു ലക്ഷം രൂപ വിഷ്ണു ജിത്ത് കടം വാങ്ങിയിരുന്നത്. കോൾ എടുത്ത ഉടൻ തന്നെ കട്ട് ചെയ്തു.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News