‘സകുടുംബം ജയറാം’; വൈറലായി മാളവികയുടെ കല്ല്യാണ ചിത്രങ്ങള്‍

മലയാളികളുടെ പ്രിയതാരം ജയറാമിന്റെ മകള്‍ മാളവികയുടെ കല്ല്യാണമായിരുന്നു കഴിഞ്ഞദിവസം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വെള്ളിയാഴ്ച രാവിലെ 6.15നായിരുന്നു വിവാഹം.

പാലക്കാട് നെന്മാറ സ്വദേശിയായ നവനീത് ഗിരീഷാണ് വരന്‍. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹ നിശ്ചയം നടന്നത്. യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് നവനീത്.

ഇപ്പോല്‍ ഇവരുടെ പ്രീവെഡ്ഡിംഗ് ഷൂട്ടിനെടുത്ത ചിത്രങ്ങളാണ് വൈറലാകുന്നത്. പ്രീ വെഡ്ഡിംഗ് ചിത്രങ്ങളില്‍ കാളിദാസിന്റെ പ്രതിശ്രുതവധു തരിണിയുടെ ചിത്രങ്ങളും കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News