മലയാള സിനിമയില്‍ വീണ്ടും വിലക്ക്, രഞ്ജി പണിക്കരെ വിലക്കി ഫിയോക്ക്

നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിപണിക്കര്‍ക്ക് വിലക്കേര്‍പ്പെടുത്തി തീയേറ്റര്‍ ഉടമകളുടെ സംഘടന. രഞ്ജി പണിക്കര്‍ക്ക് കൂടി പങ്കാളിത്തമുള്ള വിതരണക്കമ്പനി കുടിശിക തീയേറ്റര്‍ ഉടമകള്‍ക്ക് നല്‍കാനുണ്ടെന്നാണ് ഫിയോക്ക് വിശദീകരണം. കുടിശിക തീര്‍ത്ത ശേഷം മാത്രമേ രഞ്ജി പണിക്കരുടെ സിനിമകളുമായി സഹകരിക്കൂ എന്ന നിലപാടിലാണ് തിയറ്റര്‍ ഉടമകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News