ആദ്യകാല നടി നെയ്യാറ്റിൻകര കോമളം അന്തരിച്ചു

komalam

മലയാള സിനിമയിലെ ആദ്യകാല നടിയായിരുന്ന നെയ്യാറ്റിൻകര കോമളം (96) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവേ പാറശാല സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

പ്രേംനസീറിൻറെ ആദ്യനായികയെന്ന നിലയിലാണ്  നെയ്യാറ്റിൻകര കോമളം ശ്രദ്ധിക്കപ്പെട്ടത്.പ്രേം നസീറിന്റെ ആദ്യ സിനിമയും കോമളത്തിൻറെ മുന്നാമത്തെ ചിത്രമായിരുന്ന മരുകളിൽ അഭിനയിച്ചതോടെ അവർ കൂടതൽ ശ്രദ്ധനേടി. ആത്മശാന്തി , സന്ദേഹി, ന്യൂസ്പേപ്പർബോയ് തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration