ഫെബ്രുവരി 23 മുതല്‍ മലയാള സിനിമകള്‍ തീയേറ്ററില്‍ റിലീസ് ചെയ്യില്ല; ഫിയോക്

ഫെബ്രുവരി 23 മുതല്‍ പുതിയ മലയാള സിനിമകള്‍ തീയേറ്ററില്‍ റിലീസ് ചെയ്യില്ലെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. സിനിമ നിര്‍മാതക്കളുടെ നടപടികള്‍ തിയറ്ററുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നടപടിയെന്ന് ഫിയോക് അറിയിച്ചു.

Also Read: ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരം ഋതുരാജ് സിങ് അന്തരിച്ചു

ഇഷ്ടമുള്ള പ്രോജക്ടര്‍ വയ്ക്കാന്‍ തിയേറ്റര്‍ ഉടമകള്‍ക്ക് കഴിയുന്നില്ല. നവീകരിക്കുന്ന തീയേറ്ററുകള്‍ പോലും തുറക്കാന്‍ കഴിയാത്ത അവസ്ഥ. പ്രൊഡ്യൂസര്‍സ് അസോസിയേഷന്റെ പുതിയ തീരുമാനം മൂലം തീയേറ്റര്‍ ഉടമകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News