ജെഎൻയുവിൽ വിലക്ക് മറികടന്ന് ഓണാഘോഷം നടത്താൻ മലയാളി വിദ്യാർഥികൾ

ജെഎൻയു വിൽ വിലക്ക് മറികടന്ന് ഓണാഘോഷം നടത്താൻ മലയാളി വിദ്യാർഥികൾ. എല്ലാ വർഷവും ക്യാമ്പസിൽ നടത്തുന്ന ഓണാഘോഷം ഇനി നടത്തരുതെന്നായിരുന്നു വിസിയുടെ ഓഫീസിൽ നിന്നും നിർദേശം നൽകിയത്.

Also read:വിഴിഞ്ഞത്ത് രണ്ടാമത്തെ കപ്പൽ എത്തുന്നത് വൈകും; കാരണം പ്രതികൂല കാലാവസ്ഥ

ഓണം മതപരമായ ചടങ്ങേന്നും. മതപരമായ ചടങ്ങ് അനുവദിക്കാൻ കഴിയില്ലെന്നുമാണ് വിശദീകരണം നൽകിയിട്ടുള്ളത്. ഒക്ടോബർ 28 മുതൽ തുടങ്ങിയ പരിപാടികളുടെ സമാപനം ഇന്നായിരുന്നു നിശ്ചയിച്ചിരുന്നത്. 21,000 രൂപ നൽകി ഇന്ന് നടക്കാനിരുന്ന സമാപന പരിപാടിക്ക് കൺവെൻഷൻ സെന്റർ ബുക്ക് ചെയ്തിരുന്നു. എന്നാൽ വിസിയുടെ ഓഫീസിൽ നിന്നും ബുക്കിംഗ് റദ്ദ് ചെയ്യുകയാണ് ഉണ്ടായത്.

Also read:സംരംഭം എളുപ്പമാക്കാൻ കെ സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ നൽകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News