ഇന്തോനേഷ്യ മാസ്റ്റേഴ്സ് കിരീടം നേടി മലയാളി താരം കിരൺ ജോർജ്

ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ കിരീടം മലയാളി താരം കിരൺ ജോർജ് സ്വന്തമാക്കി. പുരുഷ സിംഗിൾസ് ഫൈനലിൽ ജപ്പാന്റെ കൂ തകഹാഷിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് കൊച്ചിക്കാരനായ കിരൺ ജോർജിന്റെ വിജയം. ടൂർണമെന്റ് വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് കിരൺ ജോർജ്.

also read:ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

കഴിഞ്ഞ വർഷം ഒഡീഷ ഓപ്പണിൽ 23കാരൻ കിരൺ ജോർജ് ആദ്യ കിരീടം നേടി.  ലോക 82-ാം നമ്പർ താരം തകഹാഷിയെ 56 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-19, 22-20 എന്ന സ്‌കോറിനാണ് കിരൺ പരാജയപ്പെടുത്തിയത്.

also read:രക്ഷാപ്രവർത്തനത്തിന് പോവുന്നതിനിടെ ആംബുലൻസ് മറിഞ്ഞ് അപകടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News