കുവൈത്തിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. തൃശൂർ വടക്കാഞ്ചേരി പുല്ലണികാട് സ്വദേശി മാറത്ത് വീട്ടിൽ അബ്ദുളള സിദ്ധിയാണ് മരിച്ചത്. സൂറ കോഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരനായിരുന്നു. ഫര്‍വാനിയ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ഭാര്യ സീനത്ത്. മക്കള്‍ ജാസ്മിന്‍, ജാസിം. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ നടന്നു വരുന്നു.
news summery: Abdullah Siddhi, originally from Thrissur and working at Sura Cooperative Society in Kuwait, suffered a fatal heart attack and passed away at Farwania Hospital.
ALSO READ; പ്രവാസികൾ ഈ അവസരം നഷ്ടപ്പെടുത്തരുത്; കുവൈറ്റിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ജനുവരി എട്ടിന്
അതേ സമയം, കുവൈറ്റിൽ റെസിഡൻസി നിയമ ലംഘനങ്ങൾക്കുള്ള പരിഷ്കരിച്ച പിഴ ജനുവരി 5 മുതൽ നടപ്പിലാക്കി തുടങ്ങും. റെസിഡൻസി ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വിവിധ വിഭാഗങ്ങളിലെ നിയമ ലംഘനങ്ങൾ ഒഴിവാക്കാനുമാണ് പിഴകൾ പുതുക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here