മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; അബുദാബിയില്‍ രണ്ട് മലയാളികള്‍ മരിച്ചു

അബുദാബിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം. രണ്ട് മലയാളികളടക്കം മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാര്‍ (38) എന്നിവരാണ് മരിച്ച മലയാളികള്‍. മാലിന്യടാങ്കിലെ വാതകം ശ്വസിച്ച് വീണുപോയ തൊഴിലാളിയെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് രണ്ടുപേര്‍ മരിച്ചത്.

Also Read : ‘വോയിസ് അസിസ്റ്റൻ്റു’മാരെ സൂക്ഷിക്കണം; എങ്ങനെയാണ് ഫോണുകൾ നിങ്ങളുടെ വർത്തമാനം കേൾക്കുന്നത്?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News