മികച്ച പൊതുസേവനത്തിനുള്ള ബംഗാള്‍ മുഖ്യമന്ത്രിയുടെ മെഡല്‍ മലയാളിയായ ഐഎഎസ് ഉദ്യോഗസ്ഥന്

മികച്ച പൊതുസേവനത്തിനുള്ള പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മെഡല്‍ മലയാളിയായ പി.ബി സലിം ഐ.എ.എസിന്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഓഫീസിലെ പ്ലാനിംഗ് ആന്‍ഡ് മോണിറ്ററിംഗ് സെക്രട്ടറിയും ബംഗാള്‍ ഊര്‍ജവികസന കോര്‍പറേഷന്‍ ലിമിറ്റഡ് എംപിയുമാണ് പി ബി സലിം.

also read- തിരുവല്ലയിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരുക്ക്

സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സലിമിന് മെഡല്‍ സമ്മാനിച്ചു. ബംഗാള്‍ കേഡര്‍ ഐഎഎസ് ഓഫീസറായ സലിം നേരത്തെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കളക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂവാറ്റുപുഴ സ്വദേശിയാണ്.

also read- മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടിക്ക് അവ്യക്തതയില്ല; എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News