മലയാളിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ അസമിൽ മരിച്ച നിലയിൽ കണ്ടെത്തി. ട്രെയിൻ തട്ടി മരിച്ച നിലയിലായിരുന്നു മൃതദേഹം. കൊട്ടാരക്കര സ്വദേശി പ്രശാന്ത് കുമാർ (39) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അസമിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിലെ ഉദ്യോഗസ്ഥനാണ് പ്രശാന്ത്. പോസ്റ്റ്മോർട്ടത്തിനുശേഷം പ്രശാന്തിന്റെ മൃതദേഹം ഇന്ന് ദില്ലിയിൽ എത്തിക്കും.
Also read:മുതലപ്പൊഴിയിൽ പുലിമുട്ടിൽ ഇടിച്ചു കയറിയ ഡ്രഡ്ജർ തുമ്പയിൽ മണലിൽ താഴ്ന്നു
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here