ഡ്യൂട്ടിക്കിടയിൽ കുഴഞ്ഞു വീണ് മലയാളി നഴ്സ് അന്തരിച്ചു ; സംഭവം സൗദിയിൽ

സൗദിയിൽ മലയാളി നഴ്സ് കുഴഞ്ഞു വീണ് മരിച്ചു. തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിന്‍റെയും ലീന ദിലീപിന്‍റെയും മകൾ ഡെൽമ ദിലീപ് (26) ആണ് കുഴഞ്ഞു വീണ് മരിച്ചത്. സൗദി അറേബ്യയിലെ മദീന മൗസലാത്ത് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു ഡെൽമ ദിലീപ്.

ALSO READ : തൃശൂരില്‍ വേസ്റ്റ് കുഴി വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് പേര്‍ ശ്വാസംമുട്ടി മരിച്ചു

ആശുപത്രിയിൽ ഡ്യൂട്ടി ചെയ്യുന്നതിനിടയിൽ ഡെൽന കുഴഞ്ഞു വീഴുകയായിരുന്നു. സംസ്കാരം പിന്നീട് നടക്കും. ഡെന്ന ആന്‍റണിയാണ് ഡെൽനയുടെ സഹോദരി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News