കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണ് മലയാളി നഴ്സിങ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം; സംഭവം ബെംഗളൂരില്‍

suicide

കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണ് മലയാളി നഴ്സിങ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ബെംഗളൂരുവില്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണ് പുതുക്കോട് കീഴ താളിക്കോട് ഗംഗാധരന്റെ മകള്‍ അതുല്യയാണ് (19) മരിച്ചത്.

ബെംഗളൂരു ധന്വന്തരി കോളേജിലെ വിദ്യാര്‍ഥിയാണ് അതുല്യ. ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. അതുല്യയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിച്ചു.

Also Read: വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകള്‍ക്ക് തുടര്‍പഠന സൗകര്യം സജ്ജമാക്കി വിദ്യാഭ്യാസ വകുപ്പ്

അതുല്യ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീഴുകയായിരുന്നു എന്നാണ് ലഭിച്ച വിവരമെന്ന് ബന്ധുക്കള്‍ പറഞ്ഞു. അമ്മ: ബിജിത. സഹോദരന്‍: അഖില്‍ (ദുബായ്).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News