ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. ഇടുക്കി ചെറുതോണി സ്വദേശി അനഘ ഹരി (18) ആണ് മരിച്ചത്. ബംഗളൂരു സോളദേവനഹള്ളിയിലെ ധന്വന്തരി കോളേജ് ഓഫ് നഴ്‌സിങില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. അനഘയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ALSO READ:തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ മര്‍ദ്ദനം

ചെറുതോണി കീരിത്തോട് കിഴക്കേപ്പാത്തിക്കല്‍ വീട്ടില്‍ ഹരിയുടെ മകളാണ് അനഘ. മൃതദേഹം ബാംഗ്ലൂര്‍ വിക്ടോറിയ ഹോസ്പിറ്റലില്‍. മാതാവ്: രാധ, സഹോദരങ്ങള്‍ അനന്തു, അതുല്‍.

ALSO READ:പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി; നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഡിസിസി ജനറല്‍ സെക്രട്ടറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News