ഉത്തരേന്ത്യയിലെ ഉഷ്‌ണതരംഗം; ദില്ലിയിലെ കൊടുംചൂടിൽ മലയാളി പൊലീസുകാരന്‍ മരിച്ചു

ദില്ലിയിലെ കൊടുംചൂടിൽ മലയാളി പൊലീസുകാരന്‍ മരിച്ചു. ദില്ലി പൊലീസിലെ കോണ്‍സ്റ്റബിള്‍ ബിനേഷാണ് മരിച്ചത്. കനത്ത ചൂടില്‍ പരിശീലനത്തിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. കൊയിലാണ്ടി സ്വദേശിയാണ് മരിച്ച ബിനേഷ്.

Also Read; നിർമാതാക്കൾ നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതി; മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ അന്വേഷണ റിപ്പോർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News