ദില്ലിയിലെ ഐഎഎസ് കോച്ചിങ് സെന്ററിലെ വെള്ളക്കെട്ട് അപകടം; മരിച്ചവരിൽ മലയാളിയും

Delhi Student death IAS Academy Flood

ദില്ലിയിൽ ഐഎഎസ് കോച്ചിങ് സെന്ററിലെ വെള്ളക്കെട്ടിൽ അപകടത്തിൽപ്പെട്ട് മരിച്ച വിദ്യാർത്ഥികളിൽ മലയാളി വിദ്യാർത്ഥിയും. എറണാകുളം സ്വദേശി നവീൻ ഡാൽവിൻ ആണ് മരിച്ചത്. ഓൾഡ് രാജേന്ദ്രൻ നഗറിലെ റാവൂസ് ഐഎഎസ് അക്കാദമിയിലാണ് അപകടമുണ്ടായത്. ടാനിയ സോണി ( 25), ശ്രേയ യാദവ് (25) എന്നിവരാണ് മരിച്ച മറ്റുള്ളവർ. തെലങ്കാന, ഉത്തർപ്രദേശ് സ്വദേശികളാണ് ഇവർ. സംഭവത്തിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തം.

Also Read; സ്കൂളിലെത്താൻ അഞ്ച് മിനുട്ട് വൈകിയതിന് മൂന്നാം ക്ളാസുകാരിയെ അര മണിക്കൂറോളം വെയിലത്ത് നിർത്തിയെന്ന് പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News