അമേരിക്കയില്‍ മലയാളി യുവതിക്ക് വെടിയേറ്റു; ഭര്‍ത്താവ് അറസ്റ്റില്‍

അമേരിക്കയിലെ ഷിക്കാഗോയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ് മലയാളി യുവതി ഗുരുതരാവസ്ഥയില്‍. ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം- ലാലി ദമ്പതികളുടെ മകള്‍ മീര (32) ആണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നത്.

READ ALSO:പ്ലസ് ടു വിദ്യാര്‍ഥിയുടെ മൊബൈല്‍ തട്ടിപ്പറിച്ച പ്രതി പിടിയില്‍

ഗര്‍ഭിണിയായ മീരയെ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് ഏറ്റുമാനൂര്‍ പഴയമ്പിള്ളി അമല്‍ റെജി വെടിവയ്ക്കുകയിരുന്നു. സംഭവത്തില്‍ അമല്‍ റെജിയെ അമേരിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

READ ALSO:പ്രവാസികളുടെ മക്കള്‍ക്ക് നോര്‍ക്കയുടെ ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News