ബെംഗളൂരുവില്‍ മലയാളി യുവാവ് റോഡരികില്‍ മരിച്ച നിലയില്‍

ബെംഗളൂരുവിൽ മലയാളി യുവാവ് മരിച്ച നിലയിൽ. തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു(27) നെയാണ് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈത്തണ്ടയിലെ മുറിവാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

Also read:സിദ്ദീഖിന് ഇന്ന് നിർണായകം, നടൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി അൽപ സമയത്തിനകം പരിഗണിക്കും

റോഡരികില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു അനന്തുവിനെ കണ്ടെത്തിയത്. പൊലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിച്ചു.

Malayali Youth Found Dead In Bengaluru

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News