ദുബൈയിൽ പെരുന്നാൾ ദിനത്തിൽ അപകടം;മലയാളി യുവാവ് മരിച്ചു

ദുബൈയിൽ പെരുന്നാൾ ദിനത്തിൽ നടന്ന വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു . കൊടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് സബീഹാണ് (25) മരിച്ചത്.

Also Read:സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു;ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

പെരുന്നാൾ ആഘോഷത്തിനുള്ള യാത്രക്കിടെയായിരുന്നു അപകടം സംഭവിച്ചത്. ദുബൈ-അൽഐൻ റോഡിലെ റുവയ്യയിലാണ് അപകടം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News