ന്യൂ ജഴ്‌സിയില്‍ മലയാളിയായ അമേരിക്കന്‍ യുവാവ് പിതാവിനെ കുത്തിക്കൊന്നു. വിരുത്തികുളങ്ങര മാനുവല്‍ വി. തോമസ് കുത്തേറ്റു മരിച്ച കേസില്‍ അദ്ദേഹത്തിന്റെ മകന്‍ മെല്‍വിന്‍ തോമസിനെ (32) അറസ്റ്റ് ചെയ്തു. മെല്‍വിന്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
Also Read: കാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം; തമിഴ്‌നാട്ടില്‍ പഞ്ഞി മിഠായി നിരോധിച്ചു
കൊല ചെയ്തതിന് ശേഷം മെല്‍വിന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപൊവുകയായിരുന്നു. രണ്ട് ദിവസത്തിനു ശേഷം പൊലീസിനെ ഇയാള്‍ തന്നെ കൊല നടന്നതായിട്ട് അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here