ഇറാന്‍ പിടികൂടിയ കപ്പലിലെ മലയാളികള്‍ കുടുംബവുമായി ബന്ധപ്പെട്ടു; എല്ലാവരും സുരക്ഷിതര്‍

ഇറാന്‍ സൈന്യം പിടികൂടിയ കപ്പലിലെ മലയാളികള്‍ കുടുംബത്തെ ഫോണ്‍ വിളിച്ചു. കോഴിക്കോട് സ്വദേശി ശ്യാംനാഥ്, തൃശ്ശൂര്‍ സ്വദേശിനി ആന്‍ ടെസ എന്നിവരാണ് വീട്ടുകാരെ ഫോണ്‍ ചെയ്തു. സുരക്ഷിതനാണെന്നും മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും ഇരുവരും കുടുംബത്തെ അറിയിച്ചു. ഇന്ന് രാത്രി 8 30 നാണ് വിളിച്ചത്.10 മിനുട്ടോളാം സംസാരിച്ചു. ഉടന്‍ മോചിതരാകും എന്നാണ് പ്രതീക്ഷ എന്നും പങ്കുവെച്ചു.

ALSO READ: ‘രാവിലെ ചായയ്‌ക്കൊപ്പം ഗോമൂത്രം കുടിക്കണമെന്നും ഉച്ചഭക്ഷണത്തിന് ചാണകം കഴിക്കണമെന്നും ഇനി ബിജെപി ആവശ്യപ്പെടും’: മമത ബാനർജി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News