യാത്രക്കാരൻ ബഹളം വെച്ചു, തിരികെ പറന്ന് മലേഷ്യൻ വിമാനം

യാത്രക്കാരൻ വിമനത്തില്‍ ബഹളം വെച്ചതിനെ തുടർന്ന് മലേഷ്യൻ എയർലൈൻസ് സിഡ്നിയിലേക്ക് തിരികെ പറന്നു. ആസ്ത്രേലിയയിലെ സിഡ്നിയിൽനിന്ന് ക്വലാലംപൂരിലേക്ക് പറന്ന മലേഷ്യൻ എയർലൈൻസ് വിമാനത്തിലാണ് യാത്രക്കാരൻ ബഹളം വെച്ചത്. ഇതിനെ തുടർന്ന് വിമാനം സിഡ്നിയിലേക്ക് തിരികെ വിടുകയായിരുന്നു. യാത്രക്കാർ സുരക്ഷിതരാണ്.

also read :റഷ്യയിലെ പെട്രോൾ സ്റ്റേഷനിൽ സ്ഫോടനം; 30 പേർ മരിച്ചു

സിഡ്നി വിമാനത്താവളത്തിൽനിന്നുള്ള 32 ആഭ്യന്തര വിമാന സർവീസുകൾ സംഭവത്തെ തുടർന്ന് റദ്ദാക്കേണ്ടി വന്നു. ബഹളംവെച്ച മലേഷ്യൻ പൗരനെ സിഡ്നിയിൽ അറസ്റ്റ് ചെയ്തു.

also read :സുലഭ് ഫൗണ്ടേഷന്‍ സ്ഥാപകനും സാമൂഹ്യപ്രവര്‍ത്തകനുമായ ബിന്ദേശ് പഥക് അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration