രാജ്യസഭയിലെ വിവാദ പരാമർശം; ഡികെ സുരേഷ് എംപിയെ തളളി മല്ലികാര്‍ജുന്‍ ഖാർഗെ

രാജ്യസഭയിലെ വിവാദ പരാമർശത്തിൽ ഡികെ സുരേഷ് എംപിയെ തളളി മല്ലികാര്‍ജുന്‍ ഖാർഗെ. രാജ്യത്തെ തകര്‍ക്കുന്ന കാര്യം ആര് സംസാരിച്ചാലും സഹിക്കില്ലായെന്നും, രാജ്യത്തിനായി നിലകൊണ്ടത് കോണ്‍ഗ്രസാണെന്നും ഖാർഗെ പറഞ്ഞു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നമ്മള്‍ ഒന്നാണെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

Also Read; രാജ്യസഭയില്‍ വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ്

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പ്രത്യേക രാജ്യമായി മാറണമെന്നായിരുന്നു ഡികെ സുരേഷ് എംപിയുടെ പരാമര്‍ശം. വിഷയം പാര്‍ലമെന്റില്‍ ഭരണപക്ഷം ആയുധമാക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News