ഉമ്മൻ ചാണ്ടി ജനങ്ങളുടെ നേതാവായി നിലകൊണ്ട കോൺഗ്രസുകാരൻ: മല്ലികാർജുൻ ഖർഗെ

ഉമ്മൻ ചാണ്ടിജനങ്ങളുടെ നേതാവായി നിലകൊണ്ട കോൺഗ്രസുകാരനെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഉമ്മൻ ചാണ്ടിയുടെ അചഞ്ചലമായ നിശ്ചയദാർഢ്യവും ദീർഘവീക്ഷണമുള്ള നേതൃത്വവും കേരളത്തിന്‍റെ വികസനത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു.

ജനങ്ങളോടുളള സമർപ്പണത്തിന്‍റെയും സേവനത്തിന്‍റെയും പേരിൽ ഉമ്മൻ ചാണ്ടി ഓർമിക്കപ്പെടുമെന്നും ഖര്‍ഗെ അനുശോചിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News