പൗരത്വ ഭേദഗതിയിൽ മൗനം വെടിയാതെ മല്ലികാർജുൻ ഖാർഗെയും

പൗരത്വ ഭേദഗതി നിയമം എന്തുകൊണ്ടാണ് കോൺഗ്രസ് പ്രകടനപത്രിയിൽ ഉൾപ്പെടുത്താത്തതെന്ന ചോദ്യത്തിൽ എഐസിസി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് മൗനം. വിഷയത്തിൽ നേരത്തെ പി ചിദംബരം നിലപാട് വ്യക്തമാക്കിയിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read; കെപിസിസി ഫണ്ടിൽ ക്രമക്കേട്, സുധാകരനും സതീശനും തമ്മിൽ വാക്കു തർക്കം, പിരിച്ച തുകയുടെ കൃത്യമായ കണക്കില്ല; സംഭാഷണം പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News