മല്ലികാർജുൻ ഖാർഗെക്ക് ദേഹാസ്വാസ്ഥ്യം

Mallikarjun Kharge

കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെക്ക് ദേഹാസ്വാസ്ഥ്യം. ജമ്മുകശ്മീരിലെ കത്വയിലെ പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് ദേഹാസ്വാസ്ഥ്യം.ആരോഗ്യനില തൃപ്തികരമെന്നും രക്തസമ്മർദ്ദം കുറഞ്ഞതാണ് കാരണമെന്നും മകൻ പ്രിയങ്ക് ഖാർഗെ അറിയിച്ചു.

Also read:ഹിസ്ബുള്ള നേതാവ് നബീൽ കൗക്കിനെ വധിച്ചതായി ഇസ്രയേൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News