സൗദി യുവതിക്കെതിരായ ലൈംഗികാതിക്രമ കേസ്; മല്ലു ട്രാവലറെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

സൗദി യുവതിക്കെതിരായ ലൈംഗികാതിക്രമ കേസിൽ ബ്ലോഗർ മല്ലു ട്രാവലർ എന്ന ഷാക്കിർ സുബ്ഹാനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യമുള്ളതിനാലാണ് ജാമ്യം നൽകി വിട്ടയച്ചത്. രാവിലെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഹാജരായ ഷാക്കിറിനെ അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തു. ഇൻ്റർവ്യൂവിനെന്ന പേരിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു സൗദി യുവതിയുടെ പരാതി.

Also Read; പാലക്കാട് ബസ് റോഡില്‍ നിന്ന് തെന്നി മാറി അപകടം; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News